tag:blogger.com,1999:blog-1070770926765915947.post2245537051484411115..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): ഈ തെരഞ്ഞെടുപ്പിൽ ജയിക്കുന്നവർ ഇവരോക്കെkadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger4125tag:blogger.com,1999:blog-1070770926765915947.post-83337476327079394342009-05-16T14:27:00.000+05:302009-05-16T14:27:00.000+05:30..നിരീക്ഷണങ്ങളെ അഭിനന്ദിക്കുന്നു.....നിരീക്ഷണങ്ങളെ അഭിനന്ദിക്കുന്നു...ഹന്‍ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-59997750189653423302009-05-15T22:16:00.000+05:302009-05-15T22:16:00.000+05:30നേതൃത്വത്തിലെത്താൻ മത്സരിക്കുന്ന സി പി എം -സി പി ഐ...<I>നേതൃത്വത്തിലെത്താൻ മത്സരിക്കുന്ന സി പി എം -സി പി ഐ മുന്നണികളും നടത്തുന്ന ജനവിരുദ്ധവും വികൃതവുമായ നീക്കവും രാജ്യം കണ്ടറിയുന്നു അനുഭവിച്ചറിയുന്നു.</I>ഗംഭീരം തന്നെ !<br />നിരീക്ഷണങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കുന്നു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-19325753418090593382009-05-15T17:08:00.000+05:302009-05-15T17:08:00.000+05:30ഒക്കെ കാണുന്നുണ്ട് അനോണി .20 ന്ന് ശേഷം നമുക്ക് വ...ഒക്കെ കാണുന്നുണ്ട് അനോണി .20 ന്ന് ശേഷം നമുക്ക് വിശദമായി സംസാരിക്കാം.. ഇപ്പോൾ അൽപം തിരക്കിലാണ് നമ്മുടെ അമേരിക്കയിലെ വലിയ നേതാവിന്റെ ദൂതന്മാരായ പീറ്റർ ബർലിയും സംഘവും പുതിയമന്ത്രിസഭ എങ്ങിനെ നിർമ്മിക്കാമെന്നതിനെക്കുറിച്ച് എല്ലാ നേതാക്കന്മാർക്കും ഡൽ ഹിയിൽ ക്ലാസ്സെടുക്കുകയാ എന്താ പോരുന്നോ ?kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-26950681112664388372009-05-15T14:27:00.000+05:302009-05-15T14:27:00.000+05:30സഖാവേ
സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളിലെ ദര...സഖാവേ<br /><br />സാമ്രാജ്യത്വവും മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര ജനതയുമായുള്ള വൈരുദ്ധ്യം മുഖ്യം തന്നെ. ഇൻഡ്യയിലെ മുഖ്യ ധാരാ ഇടതു പക്ഷം തങ്ങളാവുന്ന പോലെ അവയ്രെച്ചെറുത്തുവല്ലോ? തീവ്ര ഇടതു പക്ഷമാട്ടെ തങ്ങളുടെ തീവ്ര നിലപാടുകളുമായി സാമാന്യ ജനങ്ങളിൽ നിന്നും തീർത്തുമൊറ്റപ്പെട്ടിരിക്കുന്നു എന്നത് സഖാവിനു കാണാനാവുന്നില്ലേ?Anonymousnoreply@blogger.com