tag:blogger.com,1999:blog-1070770926765915947.post2441439315376794032..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): സംവരണം ഒരു ജനാധിപത്യ അവകാശമാണ്kadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger2125tag:blogger.com,1999:blog-1070770926765915947.post-13703773544607475602009-02-27T13:21:00.000+05:302009-02-27T13:21:00.000+05:30അനോണിക്ക് .....താങ്കളൊക്കെ ആഗ്രഹിക്കുന്ന പോലെ ഞാന...അനോണിക്ക് .....താങ്കളൊക്കെ ആഗ്രഹിക്കുന്ന പോലെ ഞാനും വളരെ ആരോഗ്യകരമായ ചർച്ചയെ എന്റെ പോസ്റ്റിലൂടെ ലക്ഷ്യ മാക്കിയിരുന്നു.താങ്കൾ നിർദ്ദേശിച്ചത് പോലുള്ള പരിഹാരപ്രക്രിയ ഇതുമായി ബന്ധപ്പെട്ട ഏതെങ്കിലും ചർച്ഛയിലോ പോസ്റ്റുകളിലൊ ഞാൻ മുന്നോട്ട് വെക്കപ്പെട്ടിട്ടില്ല.ജതി ചോദിക്കാത്ത ചിന്തിക്കാത്ത പറയാത്ത സാമൂഹ്യ സമത്വത്തിന്റെ മുന്നുപാധി സോഷ്യലിസ്റ്റ് ജനാധിപത്യ സങ്കൽപ മാണ` അതിന്റെ സാക്ഷാൽക്കാരത്തിന്റെ മാന്യമായ സാദ്ധ്യതകൾ എന്റെ ചർച്ചകളിൽ,പോസ്റ്റുകളിൽ ഉള്ളടങ്ങിയിരിക്കുന്നു എന്നത് മാത്രമാണ് വസ്തുത.ആയതിനാൽ ഈ രീതിയിലല്ലാത്ത പരസ്പരബഹുമാനത്തിന്റെയും സൗഹൃദത്തിന്റേ യും തലത്തിൽ ഞാൻ ഇനിയും താങ്കളുമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നു മുഷിയരുത് വന്നതിന്ന് നന്ദി വീണ്ടും കാണണ മെന്ന ആഗ്രഹത്തോടെ......kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-18921432684751547642009-02-23T19:26:00.000+05:302009-02-23T19:26:00.000+05:3099 ശതമാനവും സംവരണം ഏര്‍പ്പെടുത്തുകയും സവര്‍ണ്ണരെ ത...99 ശതമാനവും സംവരണം ഏര്‍പ്പെടുത്തുകയും സവര്‍ണ്ണരെ തല്ലിക്കൊല്ലുകയും ചെയ്യുന്നതോടുകൂടി എല്ലാം ക്ലിയറാകും. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യക്ഷമത അനുദിനം കുറഞ്ഞുവരുന്നത് എഴുത്തും വായനയും അറിയാത്തവര്‍ പോലും സംവരണം എന്ന പേരില്‍ കടന്നുകൂടുന്നതുകൊണ്ടാണ്. പഴയ സവര്‍ണ്ണാധിപത്യത്തിന്റെ പേരു പറഞ്ഞ് അവര്‍ക്കെതിരേ മറ്റുള്ളവരെ തിരിക്കാന്‍ ഇവിടെ ചിത്രകാരനേപ്പോലുള്ളവര് ശ്രമിക്കുമ്പോള്‍ സാമ്പത്തിക സംവരണം എന്ന ആശയം ആരും പറയത്തതെന്തേ? ഭാരതത്തില്‍ സവര്‍ണ്ണരേക്കാള്‍ അവര്‍ണ്ണരാണ് എന്നതുകൊണ്ടും ബുദ്ധിപരമായി പിന്നോക്കമായതുകൊണ്ടും ഇത്തരം ജാതി വ്യവസ്ഥയേത്തന്നെ പിടിച്ച് ഒരു വോട്ടുബാങ്ക് ഉണ്ടാക്കാന്‍ രാഷ്ടീയ പാര്‍ട്ടികളും ശ്രമിക്കുന്നു. പഴയ കഥകള്‍ ചികഞ്ഞെടുത്ത് പ്രതികാരം ചെയ്യുകയല്ല വേണ്ടത്. നാടിന്റെ പുരോഗതിക്കായി എന്തെങ്കിലും ചെയ്യുക എന്നതാണ്. <BR/>**ഓഫ്:<BR/>മതേതര രാജ്യത്തിന്റെ മതേതരത്വം എന്നാല്‍ ന്യൂനപക്ഷ ക്ഷേമം മാത്രം നോക്കാന്‍ ഒരു സര്‍ക്കാര്‍ എന്നതാണൊ? നികുതിപ്പണമായി ഓരോ രൂപയും അടയ്ക്കുന്നത് ആരാണ്. അതെന്തിനാണ് ഉപയോഗിക്കുന്നത്? ഭൂരിപക്ഷത്തിന്റെ പണം വാങ്ങി ന്യൂനപക്ഷ വികസനം എന്നു പറയുന്നതില്‍ തെറ്റുണ്ടോ?Anonymousnoreply@blogger.com