tag:blogger.com,1999:blog-1070770926765915947.post3242185340726993787..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): “മതം മനുഷ്യരുടെ മയക്കുമരുന്നാണ്”kadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger4125tag:blogger.com,1999:blog-1070770926765915947.post-65240985158543530632011-01-15T17:28:35.803+05:302011-01-15T17:28:35.803+05:30ചാർവാകന്റേത് ഒറ്റപ്പെട്ട വാദമല്ല.താങ്കളുടെ പക്ഷത്ത...ചാർവാകന്റേത് ഒറ്റപ്പെട്ട വാദമല്ല.താങ്കളുടെ പക്ഷത്ത് ലോകത്തിൽ തന്നെ ഒരുപടി ആൾക്കാരുണ്ട്.....എന്നാലും പണ്ടത്തെ അത്രവരില്ലെന്നാണ് ഇവരുടെ വാദം...ചാർവാകൻ വിലയിരുത്തിയത് പോലെ “മദ്ധ്യകാലമൂഢത്വ”മെന്ന നിലപ്പാടല്ല ,“മറിച്ച് മതം മനുഷ്യരുടെ മയക്കുമരുന്നാണ്” എന്നാണ്,,,,ഇവരുടെ പ്രപഞ്ചവീക്ഷണം ചരിത്രപരവും വൈരുദ്ധ്യാതിഷ്ടിതവുമായ ഭൗതിക വാദമാണ്.അതനുസരിച്ചുള്ള വിലയിരുത്തലിന്റെ ചുരുക്കമാണ് ഇവിടെ ചേർത്തത്. ഈ പ്രപഞ്ചവീക്ഷണം വേണ്ടത്ര മതത്തേക്കുറിച്ചുള്ള നിലപാടിൽ പ്രതിഫലിച്ചില്ല എന്നു കണ്ടെത്തുന്ന ആർക്കും ഇതിന്റെ ദൗർബ്ബല്യം പരിഹരിച്ച് വികസിപ്പിക്കാവുന്നതാണ്.അതാണല്ലോ മാർക്സിസത്തിന്റെ യുവത്വം എന്ന് ഇവർ പറയുന്നത്......മതത്തിൽ വിശ്വസിക്കാനും,പ്രചരിപ്പിക്കാനും അവകാശമുള്ളത്പോലെ,വിശ്വാസമില്ലാത്തവർക്ക് അത് വെച്ചുപുലർത്താനും പ്രചരിപ്പിക്കാനുമുള്ള അവകാശം കൂടിയുള്ളതിനേയാണല്ലോ “ആധുനിക ജനാധിപത്യ വീക്ഷണം” എന്നുപറയുന്നത്.താങ്കളുടെ ആധുനികതയിൽ ഇത് ഇല്ലെന്നുണ്ടോ....ഒരു വ്യവസ്ഥ എന്ന നിലക്ക് ജനാധിപത്യം ഫ്രഞ്ച് വിപ്ലവത്തിന്ന് ശേഷമാണല്ലോ സ്ഥാപിതമാവുന്നത്.കാർഷിക- വ്യാവസായിക വികാസത്തെത്തുടർന്നുണ്ടായ രാഷ്ട്രീയ-ദാമ്പത്തിക മുന്നേറ്റത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലും സോഷ്യലിസ്റ്റ് വിപ്ലവങ്ങളുടെ ഭാഗമായി റഷ്യ ചൈന തുടങ്ങിയ ഇടങ്ങിലും ഏറ്റവും ഒടുവിലായി നേപ്പാളിലും വിപ്ളവം നടത്തി ആധുനിക ജനാധിപത്യ വീക്ഷണത്തിന്നനുസരിച്ച് നിയമ നിർമ്മാണം നടത്തി സമൂഹം ആധുനികവല്ക്കരിക്കപ്പെട്ടു,പരിഷ്കരിക്കപ്പെട്ടു.ഇത്തരം ഒരു സാമൂഹ്യ വികാസ പ്രക്രിയയിലൂടെ കടന്നുപോകാത്ത ഒട്ടനവധിരാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ രാജ്യം .ഭരണഘടന വാഗ്ദാനം ചെയ്ത സെക്കുലർ ഉൾപ്പെറ്റേയുള്ള സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ നീതി കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.കാരണം ഒന്നാമത് ജീർണ്ണിച്ച ഫ്യൂഡൽ ഉല്പാദന ബന്ധങ്ങളാണ് അതിന്റെ തുടർച്ചയായി സാമൂഹ്യരംഗത്ത് കുടുംബ പാരമ്പര്യത്തിൽ ഊന്നിനില്ക്കുന്നവ്യക്തിത്വം സ്വന്തം കുടുംബത്തിൽ ബന്ധിതനാണ്.ഈ വ്യക്തികളുടെ പ്രാഥമിക ഉത്തരവാദിത്വം കുടുംബത്തോടും പാരമ്പര്യങ്ങളോടുമാണ്.കുടുംബ പാരമ്പര്യങ്ങളുടെ അടിസ്ഥാനം ജാതിയോ മതമോ ആണ്. ഈ കുടുംബ ബന്ധങ്ങളില്ലുടെ വളരുന്ന സാമൂഹ്യ ബന്ധങ്ങളിൽ തന്റെ ജാതിയുടേയും മതത്തിന്റേയും മായാത്ത മുദ്ര പതിപ്പിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ സുഹൃത്ത് ബന്ധങ്ങൾ പോലും ജാതീയമോ മതപരമോ ആയിത്തീരുന്നു.ഏതു മതമായാലും പ്രാചീന- പാരമ്പര്യങ്ങളേയും അചാര- അനുഷ്ടാനങ്ങളിലേക്കും വിശ്വാസിയെ ഉറപ്പിച്ചു നിർത്താൻ നിർബ്ബന്ധപൂർവ്വം ശ്രമിക്കുന്നു...ആധുനിക ജനാധിപത്യം പാരമ്പര്യങ്ങൾക്കും ഫ്യൂഡൽ ആചാരങ്ങൾക്കും മതങ്ങൾ ഭരണക്കുടത്തിൽ ഇടപെടുന്നതിന്നും എതിരാണ്, ഈ സങ്കല്‍പ്പം സാക്ഷാല്‍ക്കരിക്കാനാണ്.ജനകീയ ജനാധിപത്യ ഭരണകൂടം സ്ഥാപിക്കുന്നത്.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-6421012538463142472011-01-14T11:48:37.857+05:302011-01-14T11:48:37.857+05:30മതം മനുഷ്യരുടെ മയക്കുമരുന്നാണന്നും,അതൊരു മധ്യകാലമൂ...മതം മനുഷ്യരുടെ മയക്കുമരുന്നാണന്നും,അതൊരു മധ്യകാലമൂഡത യാണന്നുമുള്ള മാർക്സിയൻ കണ്ടെത്തൽ ആധുനിക ജനാധിപത്യ വീക്ഷണങ്ങൾക്ക് സ്വീകരിക്കാനാവില്ല.കമ്മ്യൂണിസം ശാസ്ത്രീയമാണന്ന വാദഗതിപോലെ അസംബന്ധമാണ്,മതത്തോടുള്ള കമ്മ്യൂണിസ്റ്റു നിലപാടും.ചാർവാകൻhttps://www.blogger.com/profile/11248552229274701092noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-28842497774803369292011-01-14T01:16:52.402+05:302011-01-14T01:16:52.402+05:30chithrakaaran... വായനക്ക് നന്ദി...
മാർകിസിംഗോർക്കി...chithrakaaran... വായനക്ക് നന്ദി...
മാർകിസിംഗോർക്കിയുടെ വാക്കുകൾ ഇവിടെ കുറിച്ചിടട്ടെ
“ജനത അവരുടെശൈശവദശയിൽ,
ആത്മസംരക്ഷണ വാസനയാൽ പ്രേരിതമായും പ്രകൃതിയോട് നിരായുധരായി മല്ലടിച്ചുകൊണ്ടും പ്രകൃതിയോടുള്ള ഭയത്തിന്റേയും വിസ്മയത്തിന്റേയും ആദരവിന്റേയും ഫലമായി മതത്തെ സൃഷ്ടിച്ചു.
മതമായിരുന്നു ആദിമമനുഷ്യരുടെ കവിത.
അത് പ്രകൃതി ശക്തികളേക്കുറിച്ചുള്ള അവരുടെ അറിവിന്റെ ആകത്തുകയും ,
ചുറ്റുമുള്ള ശത്രുശക്തികളോട് മല്ലടിച്ചതിൽ നിന്ന് നേടിയ അവരുടെ സകല അനുഭവങ്ങളും ഉൾക്കൊള്ളുന്നതായിരുന്നു...”kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-5712567829491486722011-01-12T20:03:20.855+05:302011-01-12T20:03:20.855+05:30മതം മാത്രമല്ല,കക്ഷി രാഷ്ട്രീയവും,മാറ്റങ്ങള്‍ക്ക് വ...മതം മാത്രമല്ല,കക്ഷി രാഷ്ട്രീയവും,മാറ്റങ്ങള്‍ക്ക് വിധേയമല്ലാത്ത എല്ലാത്തരം വിശ്വസങ്ങളും മയക്കുമരുന്നുകള്‍ തന്നെയാണ്. അടിമത്വം മഹത്തരമായ അനുഭൂതിയാണെന്ന് അനുഭവപ്പെടുത്തുന്ന മയക്കുമരുന്നുകള്‍.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com