tag:blogger.com,1999:blog-1070770926765915947.post5058455913036480939..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): ഒന്ന് നിർത്തുമോ ഈ ഒതളങ്ങാ വർത്തമാനം.?kadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger6125tag:blogger.com,1999:blog-1070770926765915947.post-74184848900385223312010-09-13T08:25:15.435+05:302010-09-13T08:25:15.435+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-45096542818716222302010-09-13T08:25:06.067+05:302010-09-13T08:25:06.067+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-15624290297259243652010-09-13T08:23:45.680+05:302010-09-13T08:23:45.680+05:30ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്...ചിത്രകാരാ നന്ദി .ലക്ഷം കമന്റു പിന്നിട്ട ചിത്രകാരന്ന് പ്രത്യേക അഭിനന്ദനം.ആ മരുന്നുകളുടെ കൂട്ടത്തിൽ കമന്റു കൂട്ടാനുള്ള മരുന്നു ബാക്കി ഇരിപ്പുണ്ടെങ്കിൽ അൽപം തന്ന് സഹായിക്കണേkadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-6952523557709225712010-09-02T15:24:13.223+05:302010-09-02T15:24:13.223+05:30മാർക്ക്സിയൻ പ്രത്യായശാസ്ത്രത്തേയും അതിന്റെ പ്രയോഗ ...മാർക്ക്സിയൻ പ്രത്യായശാസ്ത്രത്തേയും അതിന്റെ പ്രയോഗ സാദ്ധ്യതകളേയും കയ്യൊഴിഞ്ഞു ബൂർഷ്വാ പാർലമന്ററി വ്യാമോഹത്തിന്റെ മായക്കാഴ്ചകളിലേക്ക് പ്രസ്ഥാനത്തെ തന്ത്രപൂർവ്വം ആനയിച്ചവരുടെ കൂടാരമായി മാറിയ ഉന്നത കമ്മിറ്റികൾക്കു മുന്നിൽ പ്രതീക്ഷയോടെ തമ്പടിച്ചു നിൽക്കുന്ന പാവപ്പെട്ടവരുടെ ഗതികേട് ഇന്ത്യൻ വിപ്ലവപ്രസ്ഥനത്തിന്റെ ദുരന്തവിത്രമാണ്..ചാണക്യൻ പ്രതികരിച്ചതിന്ന് നന്ദി...kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-77214275771778889482010-09-01T12:26:35.377+05:302010-09-01T12:26:35.377+05:30ഇവിടെ കമന്റു മഴയുടെ കുറവുള്ള പ്രദേശമാണെന്നു തോന്നു...ഇവിടെ കമന്റു മഴയുടെ കുറവുള്ള പ്രദേശമാണെന്നു തോന്നുന്നല്ലോ ! ചിത്രകാരന് ഒരു കമന്റ് വായ്പ്പയായി തരം. പിന്നെ തിരിച്ചു തന്നാല്‍ മതി :)

അവസരവാദികളായ ഹൃസ്വദൃഷ്ടികള്‍
പ്രീണന ബക്കറ്റുകളുമായി ഇസ്ലാമിക തീവ്രവാദികളുടെ
ഇഫ്താറില്‍ പങ്കെടുത്ത നന്ദി പ്രകടിപ്പിക്കാനായി കൈവെട്ടു കീര്‍ത്തനങ്ങള്‍ ആലപിച്ചുകൊണ്ട് ഇസ്ലാമികതക്കു പിന്നാലെ കൂട്ടയോട്ടം ആരംഭിച്ചിരിക്കയാണ്.
കെ.പി.രാമനുണ്ണിമാര്‍ക്കും, ജി.പി.രാമചന്ദ്രന്മാര്‍ക്കും,എസ്.വി.രാമനുണ്ണിമാര്‍ക്കും,രാജീവ് ശങ്കരന്മാര്‍ക്കും,ചാര്‍വാക, നിസ്സഹായ,സത്യാന്വേഷികള്‍ക്കും,വാണീദാസ് എളയാവൂരിനെപ്പോലുള്ള മഹാസാഹിത്യകാരന്മാര്‍ക്കും ശേഷം കാരിരുമ്പുപോലെ കരുത്തുറ്റ പ്രത്യയശാസ്ത്രത്തിന്റെ ബൂലോക നിറ സാന്നിദ്ധ്യമായ
ശ്രീ.കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി അവര്‍കളും ഇസ്ലാമിസ്റ്റ് ആകാശത്തിന്റെ നെടും തൂണാകാന്‍ രംഗത്തിറങ്ങിയിട്ടുണ്ട്.
ഇസ്ലാമിസ്റ്റ് ഹൈന്ദവ (അ./സ.)ബുജികള്‍ക്കായി ചിത്രകാരന് തയ്യാറാക്കിയ ഛര്‍ദ്ദ്യാതിസാര നിയന്ത്രണത്തിനായുള്ള അലോപ്പതി മരുന്ന് : വാലുകള്‍ ആടുന്നത് ആര്‍ക്കുവേണ്ടി ?chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-22288931011362279422010-08-29T23:45:03.270+05:302010-08-29T23:45:03.270+05:30"മുതലാളിത്തം അതിന്റെ ശവക്കുഴി സ്വയം നിർമ്മിക്..."മുതലാളിത്തം അതിന്റെ ശവക്കുഴി സ്വയം നിർമ്മിക്കുന്നു
എന്നത് സാമൂഹ്യമാറ്റത്തിന്റെ ചലനനിയമങ്ങളിൽ ഒന്നാണ്.
എന്നാൽ ചരിത്രത്തിന്റെ മുന്നേറ്റങ്ങളിൽ
മറ്റൊരു ദുരന്തത്തിന്നു കൂടി സാക്ഷികളാവുന്നു.
ഇന്ത്യയിലെ വ്യവസ്ഥാപിത കമ്യൂണിസ്ത് പ്രസ്ഥാനങ്ങളുടെ
ശവക്കുഴി സ്വയം തോണ്ടിക്കൊണ്ടിരിക്കുന്നു എന്നാണത്" - :)ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.com