tag:blogger.com,1999:blog-1070770926765915947.post5678657390506429094..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): ഇതാ ഒരു ദളിതനും കൂടി ജാതിവാദിയാവുന്നുkadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger7125tag:blogger.com,1999:blog-1070770926765915947.post-80462977970791370542009-06-14T13:51:00.513+05:302009-06-14T13:51:00.513+05:30"ചങ്കുറപ്പോടെ ബൌദ്ധന്‍, എന്നോ മനുഷ്യന് എന്നോ..."ചങ്കുറപ്പോടെ ബൌദ്ധന്‍, എന്നോ മനുഷ്യന് എന്നോ പറഞ്ഞ് സവര്‍ണ്ണന്റെ തുപ്പലുള്ള ഭക്ഷണ വസ്തുവിനെ തള്ളിക്കളയണമെന്ന് ചിത്രകാരന് മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നു."

:)Baiju Elikkattoorhttps://www.blogger.com/profile/01781430415412734347noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-40130572416028145162009-06-13T07:53:58.686+05:302009-06-13T07:53:58.686+05:30ബഹുമാന്യ ചിത്രകാരൻ, അനിൽ@ബ്ലോഗ് നിങ്ങളുടെ നിർദ്ദേ...ബഹുമാന്യ ചിത്രകാരൻ, അനിൽ@ബ്ലോഗ് നിങ്ങളുടെ നിർദ്ദേശങ്ങളും വിമർശ്ശനങ്ങളും അക്ഷരാർത്ഥത്തിൽ അംഗീകരിക്കുന്നു.ഈ പോസ്റ്റ് വേണ്ടത്ര ഗൗരവത്തിലായില്ല എന്ന് അംഗീകരിക്കുന്നു.വളരെ ഗൗരവത്തോടെ ബ്ലോഗിന്റെ പരിമിധിക്കകത്ത് നിന്ന് ചാർവ്വാകന്റെ പോസ്റ്റിൽ ഒരു വിശാല ചർച്ച നടത്താമെന്ന് കരുതികാത്തിരുന്നു. അതിൽ ഇടപെടാൻ കഴിയാത്ത വിധം കുളമാക്കി.ഇത് പ്രശ്നപരിസരത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിന്ന് ഒരു വഴി ഒരുക്കുകയായിരുന്നു.ഇതും അലങ്കോലപ്പെടുമോ എന്നറിയില്ല.ഇപ്പോൾ നമ്മുടെ ജയശീലന്റെ കവിതയിലെ വളരെ മനോഹരമായ ചില വരികൾ ശ്രദ്ധയിൽ പെടുത്തി തൽക്കാലം നിർത്തട്ടെ നന്ദി,,....വിശ്വാസം വെളിക്ക്കാട്ടിനടക്കുന്നത് ശിശ്നം വെളിക്ക്കാട്ടിനടക്കുന്നത് പോലെയാണെന്ന് ആരോപറഞ്ഞിട്ടുണ്ട് .എനിക്കറിയാം നിങ്ങൾക്ക് ശിശ്നമുണ്ടെന്ന് പക്ഷെ എനിക്കത് കാണേണ്ട....kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-23630005016833778972009-06-12T22:10:32.223+05:302009-06-12T22:10:32.223+05:30സംസാരിക്കുന്ന പണിയായുധങ്ങൾ എന്ന് നിങ്ങൾ വിളിക്കുന്...സംസാരിക്കുന്ന പണിയായുധങ്ങൾ എന്ന് നിങ്ങൾ വിളിക്കുന്ന ഞങ്ങൾ അടിമകൾ പ്രഖ്യാപിക്കുന്നു:-നിങ്ങളുടെ ചാട്ട വാറിന്റെ സംഗീതം ഇനി കേൾക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല.നിങ്ങളൂടെ അന്ത്യം അടുത്ത് എന്ന് അവരോട് പറയൂ......എണ്ണത്തിൽ ഞങ്ങളാണ് കൂടുതൽ ,നിങ്ങളേക്കാൾ കരുത്തും ഞങ്ങൾക്കുണ്ട്, നിങ്ങളേക്കാൾ നല്ലവരുമാണ് ഞങ്ങൾ. നിങ്ങൾ ലോകത്തെ വൃത്തികേടുകളുടെ കൂമ്പാരമാക്കി.നിങ്ങൾ മനുഷ്യരെ മൃഗങ്ങളാക്കി മാറ്റി. കൊലപാതകം വിനോദ മാക്കി മാറ്റി.അദ്ധ്വാനത്തെ അപഹാസ്യമാക്കി.ഇനി അതു നടപ്പില്ല.നിങ്ങളുടെ റോം ഞങ്ങൾ നശിപ്പിക്കും.നിങ്ങളുടെ സെനറ്റ് ഞങ്ങൾ തകർക്കും.നിങ്ങളുടെ സെനറ്റർ മാരെ വലിച്ചിഴച്ച് താഴെ ഇറക്കി അവരെ നഗ്നരാക്കി നിർത്തി വിചാരണ ചെയ്യും.നിങ്ങൾ കുപ്പത്തൊട്ടിയാക്കിയ ലോകം ഞങ്ങൾ അടിച്ചു വാരി വൃത്തിയാക്കും.അതിന്ന് ശേഷം മനോഹരമായ മറ്റോരു ലോകം നിർമ്മിക്കും.അവിടെ മതിൽ കെട്ടുകളുണ്ടാവില്ല.അസമത്വങ്ങൾ ഉണ്ടായിരിക്കില്ല..പ്രഭുക്കളും യജമാനന്മാരും ഉണ്ടായിരിക്കില്ല .അടിമകളും ഉണ്ടായിരിക്കില്ല.സുഖവും ശാന്തിയും കളിയാടുന്ന ഒരു പുതിയ ലോകം ഞങ്ങൾ സൃഷ്ടിക്കും.ലോകത്തെങ്ങുമുള്ള സകല അടിമകളോടും ഞങ്ങൾ പറയുന്നു.ചങ്ങല പൊട്ടിച്ചെറിഞ്ഞ് ഞങ്ങളോടോപ്പം ചേരുക ഞങ്ങളോടൊപ്പംചേരുക.......kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-58527986326144919592009-06-12T21:01:05.952+05:302009-06-12T21:01:05.952+05:30ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അടിസ്ഥാന പ്രശ്നങ...ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കുക എന്ന സാമ്രാജ്യത്വ അജണ്ട തന്നെയാണ് അറിഞ്ഞോ അറിയാതെയോ ഇവിടെയും നടപ്പാക്കപ്പെടുന്നത്. വളര്‍ത്തിയെടുക്കേണ്ടത് ചെറുത്തുനില്‍പ്പാണ്.

കേരളത്തിലെ നിലവിലുള്ള സ്ഥിതിയും മറ്റു സംസ്ഥാനങ്ങളിലെ സ്ഥിതിയും തമ്മിലുള്ള ഒരു താരതമ്യം കൂടി ഈ അവസരത്തില്‍ ആവശ്യമായി വരുന്നുണ്ട്. ഉദ്ധരിച്ച ചെറു ഉദാഹരണങ്ങളില്‍ ഒതുക്കാതെ ഒരു ബ്ലോഗ് തന്നെ അതിനായി ഉപയോഗപ്പെടുത്തണം എന്നാണ് എന്റെ അഭിപ്രായം.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-59400016879334417002009-06-12T20:59:45.476+05:302009-06-12T20:59:45.476+05:30രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-39863813738927238142009-06-12T19:42:31.509+05:302009-06-12T19:42:31.509+05:30ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരത്തേയും,ആത്മീയമായ
ഔന...ഭാരതത്തിന്റെ മഹത്തായ സംസ്ക്കാരത്തേയും,ആത്മീയമായ
ഔന്നിത്യത്തേയും ജീര്‍ണ്ണമായ മൂല്യച്യുതിയിലേക്കും,ക്രൂരമായ ചൂഷണത്തിലേക്കും,
കപടമായ മന്ത്രവാദ ആരാധനാരീതികളിലേക്കും ചവിട്ടിത്താഴ്ത്തിയ ബ്രാഹ്മണ്യ അധിനിവേശത്തിന്റെ കെടുതികള്‍ ചരിത്രപരമായി വിശകലനം ചെയ്തും തിരിച്ചറിഞ്ഞും സമൂഹത്തെ രക്ഷിക്കേണ്ട ബാധ്യത
ചിന്തിക്കുന്ന എല്ലാ മനുഷ്യര്‍ക്കുമുണ്ട്.
അതില്‍ സവര്‍ണ്ണനെന്നോ,അവര്‍ണ്ണനെന്നോ വിശേഷിപ്പിച്ച് സ്വയം മുദ്രകുത്തി മാറിനില്ക്കുന്നവര് കുടിലബ്രാഹമണ്യത്തിന്റെ പാരംബര്യസൂക്ഷിപ്പുകാര് മാത്രമായിരിക്കും.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-67618285214365007352009-06-12T19:29:58.259+05:302009-06-12T19:29:58.259+05:30ചിത്രകാരന് മനുഷ്യനെ അന്വേഷിക്കുന്നവനായതിനാല് ദളി...ചിത്രകാരന് മനുഷ്യനെ അന്വേഷിക്കുന്നവനായതിനാല് ദളിതനെ കാണാറില്ല. ദളിതന് എന്ന വാക്കിന്റെ ബിംബം പോലും നികൃഷ്ടമായ സവര്‍ണ്ണ പാരംബര്യത്തില്‍ അഭിമാനിക്കുന്ന വികൃതമനസ്സുകളിലാണ് മൂര്‍ത്തമായി നിലകൊള്ളുന്നത്.
സമൂഹത്തിന് ഒരാള്‍ പറയുന്നത് മനസ്സിലാകണമെന്ന് കരുതിയാണ് ആ ബിംബങ്ങളെ ചൂണ്ടി തന്റെ ദൈന്യത പീഡിതനായ ഒരു മനുഷ്യന് സമൂഹത്തോട് പറയേണ്ടിവരുന്നത്.അങ്ങിനെയാണ് താനൊരു ദളിതനാണെന്ന് പട്ടിക ജാതിക്കാര്‍ക്ക് പറയേണ്ടിവരുന്നത്.

സവര്‍ണ്ണന്റെ അഭിമാനം അരക്കിട്ടുറപ്പിക്കുന്ന, സവര്‍ണ്ണന്റെ ഭേദഭാവങ്ങളുടെ തന്നെ വകഭേദമായ അവര്‍ണ്ണ ബിബത്തേയും,ദളിത ബിംബത്തേയും ആദ്യം
തള്ളിപ്പറയണമെന്നാണ് ചിത്രകാരന്റെ മതം.

ചങ്കുറപ്പോടെ ബൌദ്ധന്‍, എന്നോ മനുഷ്യന് എന്നോ പറഞ്ഞ് സവര്‍ണ്ണന്റെ തുപ്പലുള്ള ഭക്ഷണ വസ്തുവിനെ തള്ളിക്കളയണമെന്ന് ചിത്രകാരന് മനുഷ്യ സ്നേഹത്തിന്റെ പേരില്‍ ആവശ്യപ്പെടുന്നു.

ബാക്കി കറണ്ട് കട്ടിനു ശേഷം.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.com