tag:blogger.com,1999:blog-1070770926765915947.post5911159921067623297..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): ചിത്രകാരൻ എന്തു കൊണ്ടാണ് "ശരി" യാവുന്നത്kadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger7125tag:blogger.com,1999:blog-1070770926765915947.post-33691235574768645702009-02-23T20:47:00.000+05:302009-02-23T20:47:00.000+05:30വായിക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്... പാരഗ്രാഫും pun...വായിക്കുവാന്‍ അതിയായ ആഗ്രഹമുണ്ട്... പാരഗ്രാഫും punctuation-ഉം ശരിയാക്കിയി റീപോസ്റ്റ് ചെയ്തിരുന്നെങ്കില്‍ കൊള്ളാമായിരുന്നു.A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-14136467892424389612009-02-09T17:16:00.000+05:302009-02-09T17:16:00.000+05:30ബാര്‍ബര്‍ നായരുടെ പോസ്റ്റില്‍ നിന്നാ വീണ്ടും വന്നത...ബാര്‍ബര്‍ നായരുടെ പോസ്റ്റില്‍ നിന്നാ വീണ്ടും വന്നത്.<BR/>നേരത്തെ വായിച്ചു പോയിരുന്നു. പക്ഷെ ബാര്ബര്നായര് എന്ന് പ്രൊഫൈലും ഈ പോസ്റ്റൂം എങ്ങിനെ ലിങ്കപ്പെട്ടു കിടക്കുന്നു എന്ന് ഇപ്പോഴാ പിടികിട്ടിയത്.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-45202560211592970542009-02-09T15:31:00.000+05:302009-02-09T15:31:00.000+05:30ഉഗ്രനായിരിക്കുന്നു സുഹൃത്തേ.ഇതാണ് എഴുത്ത്.ഉഗ്രനായിരിക്കുന്നു സുഹൃത്തേ.ഇതാണ് എഴുത്ത്.ബാര്‍ബര്‍ നായര്‍https://www.blogger.com/profile/02677605641235302513noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-55102778581888785522009-02-04T21:10:00.000+05:302009-02-04T21:10:00.000+05:30അനോണിയുടെ തമാശ നന്നായി ആസ്വദിച്ചു ചിരിച്ചുപോയി ..ത...അനോണിയുടെ തമാശ നന്നായി ആസ്വദിച്ചു ചിരിച്ചുപോയി ..താങ്കളുടെ കമന്റിന് നീണ്ട വിശദീകരണത്തിന്ന് സ്ക്കോപ്പില്ല. ഞാനാണെങ്കിലോ ഒരു കമന്റു പോലും വരാതെ വളരെ നിരാശനായി കാത്തിരിക്കുന്നു.ഇനിയും ആരെങ്കിലും വരുമെന്ന വലിയ പ്രതീക്ഷയുമില്ല. ആ നിലയിൽ കിട്ടിയ അവസരം ഉപയോഗിച്ച് ഒരു നീണ്ട വിശദീകരണം തന്നെ വെച്ച് കാച്ചുകയാണ് .പരസ്പര ബന്ധമില്ലാതായെങ്കിൽ ക്ഷ്മിക്കുമല്ലൊ.ഞങ്ങൾ കമ്യൂണിസ്റ്റുകാർ ഈ സമുദായത്തെ വിളിക്കുക വർഗ്ഗവിഭജിത സമൂഹം എന്നാണ്.ഒരു വർഗ്ഗ സമുദായത്തിൽ ഏതൊരുവനും ഒരു പ്രത്യേക വർഗ്ഗത്തിന്റെ അംഗമെന്ന നിലക്കാണ് ജീവിക്കുന്നത്.ഒന്നൊഴിയാതെ അതിലെ എല്ലാതരം ചിന്തയും ഏതെങ്കിലുമൊരു വർഗ്ഗത്തിന്റെ സവിശേഷതയാൽ മുദ്രയടിക്കപ്പെട്ടതാണ്.നാം ഓരോർത്തരും പ്രായോഗിക ജീവിതത്തിൽ ഓരോ പ്രവർത്തിയെടുക്കുമ്പോഴും നാം അറിയാതെ ഏതെങ്കിലും ഒരു ദർശ്ശനത്തിന്ന് വിദേയരാണ്.ദർശ്ശനത്തിലെന്ന്ല്ല യാതോരു വിജ്ഞാനശാഖയിലും പാണ്ഡിത്യമില്ലാത്ത പാമരർ പോലും ആപത്ത് ഘട്ടത്തിൽ ദൈയവമെ എന്ന് വിളിച്ചു പോകും ദൈയവ വിശ്വാസത്തിൽ അധിഷ്ടിതമായ ദർശ്ശനവുമായി ബന്ധപ്പെടുത്തും. അതേപോലെതന്നെ രാജ്യതന്ത്ര സംമ്പന്തമായ യാതോന്നും മനസ്സിലാക്കാത്ത പലരും കമ്യൂണിസ്റ്റ്കാരെന്ന് കേട്ടാൽ കൊലയാളികളും,കുഴപ്പക്കാരുമാണെന്ന് വിശ്വസിക്കും. ഇത് രണ്ടും സൂചിപ്പിക്കുന്നത് ദാർശ്ശനികമായ ഒരറിവും നേടിയിട്ടില്ലാത്തവർ പോലും ആത്മീയവാദത്തിന്റെ ദർശ്ശനവും,കമ്യൂണിസ്റ്റ്വിരോധത്തിന്റെ രാജ്യതന്ത്രവും ബലമായി വേരൂന്നിയിട്ടുണ്ട് എന്നാണ്.ഏതൊരു തത്വചിന്തകനും കലാകാരനും എഴുത്തുകാരനും അയാൾ ആഗ്രഹിച്ചാലും ഇല്ലെങ്കിലും ,തന്റെ കൃതികളിൽ ഒരു പ്രത്യേക വർഗ്ഗത്തിന്റെ താൽപ്പര്യമാണ് പ്രകടിപ്പിക്കുന്നത്.അതിന്ന് വേണ്ടിയാണ് അയാൾ വാദിക്കുന്നത്ഈ അർത്ഥത്തിൽ എല്ലാവർക്കും തന്നെ ,അവരേതെങ്കിലും പാർട്ടിയിൽ അംഗമായാലും അല്ലെങ്കിലും ശരി ,ഒരു പാർട്ടിവീക്ഷണമുണ്ട്.ഒരു വർഗ്ഗത്തിൽ പെട്ടവർക്ക് മാത്രമേ ആ വർഗ്ഗത്തിന്റെ താൽപ്പര്യത്തെ പിന്താങ്ങാൻ കഴിയൂ എന്ന് ഇതിന്നർത്ഥമില്ല ഒരു വ്യക്തിയുടെ പക്ഷപാതിത്വം അയാൾ ഏതു വർഗ്ഗത്തിൽ പിറന്നു എന്നതിനേക്കാൾ ഏതു വർഗ്ഗത്തെ അയാൾ പിന്താങ്ങുന്നു എന്നതിനെ ആശ്രയിച്ചാണ്.ഒരു വ്യക്തിക്ക് വേണമെങ്കിൽ ഞാൻ ഒരു പക്ഷത്തുമില്ല നിഷ്പ്ക്ഷനാണ് എന്നൊക്കെ സങ്കൽപ്പിക്കാം .ആ നിഷ്പ്ക്ഷത ഒരു കമ്യൂണിസ്റ്റുകാരനും അംഗീകരിച്ചു തരില്ല പ്രിയപ്പെട്ട അനോണീ.....സോറി ഈ മറുപടി ടൈപ്പി പോസ്റ്റ് ചെയ്യുമ്പോഴാണ് രണ്ട് അനോണികളെ ക്കൂടിക്കാണുന്നത് ഏഴുതിയത് മാറ്റുന്നില്ല..നന്ദി.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-46073222101939299902009-02-04T19:44:00.000+05:302009-02-04T19:44:00.000+05:30സുഹൃത്തേ,മര്‍മ്മമറിഞ്ഞ പോസ്റ്റ്.പാരഗ്രാഫ് തിരിച്ച്...സുഹൃത്തേ,<BR/>മര്‍മ്മമറിഞ്ഞ പോസ്റ്റ്.<BR/>പാരഗ്രാഫ് തിരിച്ച് ഒന്നു ഭംഗിയാക്കു.Anonymousnoreply@blogger.comtag:blogger.com,1999:blog-1070770926765915947.post-57530889004804979212009-02-04T18:46:00.000+05:302009-02-04T18:46:00.000+05:30othiriyadhikam kaadu kayari alle.. kummayyam adikk...othiriyadhikam kaadu kayari alle.. kummayyam adikkal niruthista.. There are no takers for this kind of gimmick.. may be you are aiming for a "Budhijeevi" post in the party. Good luck!!Anonymousnoreply@blogger.comtag:blogger.com,1999:blog-1070770926765915947.post-71144537101784600292009-02-04T15:36:00.000+05:302009-02-04T15:36:00.000+05:30തെറി വിളി ബ്ലോഗ്ഗിനു പിന്നില്‍ ഇത്ര വലിയൊരു സാംസ്ക...തെറി വിളി ബ്ലോഗ്ഗിനു പിന്നില്‍ ഇത്ര വലിയൊരു സാംസ്കാരിക സാമ്പത്തികബൂര്ഷ്വാവിരുദ്ധകുത്തകവിരുദ്ധമതേതരത്വവര്ഗ്ഗസമര ഏട് ഉണ്ടായിരുന്നല്ലേ... ഓ ഭയങ്കരം തന്നേ...Anonymousnoreply@blogger.com