tag:blogger.com,1999:blog-1070770926765915947.post8867142909335831466..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): പെട്രോളിയം വിലനിയന്ത്രണം പുന:സ്ഥാപിക്കുകkadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger2125tag:blogger.com,1999:blog-1070770926765915947.post-31573846864837495342010-12-19T10:17:30.362+05:302010-12-19T10:17:30.362+05:30അല്ലെങ്കില്‍ തന്നെ ഇവിടുത്തെ സാധാരണക്കാരന് ജീവിതം ...അല്ലെങ്കില്‍ തന്നെ ഇവിടുത്തെ സാധാരണക്കാരന് ജീവിതം ദുസ്സഹമാണെങ്കില്‍ അല്ലെങ്കില്‍ ആയാല്‍ മന്ത്രിമാര്‍ക്ക് എന്താ കുഴപ്പം ? അവര്‍ ആദംബരമായ ജീവിതം ,ഭക്ഷണം ,താമസം പോരെങ്കില്‍ രണ്ടോ മൂന്നോ തലമുറക്ക് ജീവിക്കാനുള്ളത് ഇപ്പൊ തന്നെ ഉണ്ടാക്കി കഴിഞ്ഞിട്ടുണ്ടാകും സാധാരണക്കാരന് ഇവിടെ ജീവിക്കാന്‍ പറ്റുന്നില്ലെങ്കില്‍ പോയി തൂങ്ങി ചാവട്ടെ !!!അതുകൊണ്ട് തന്നെ വലത് പക്ഷ മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധി ജീവികളും ഇക്കാര്യം കണ്ടതായിപ്പോലും നടിക്കില്ല.<br /> പ്രതിഷേധിക്കുക!<br /> പ്രതിഷേധിക്കുക!!<br /> പ്രതിഷേധിക്കുക!!!പാലക്കാടൻhttps://www.blogger.com/profile/02649928870372704255noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-36304084895640864622010-12-19T00:05:12.208+05:302010-12-19T00:05:12.208+05:30പൊതുമേഖലാ എണ്ണക്കമ്പാനികളാണ് ഇപ്രകാരം വിലവർദ്ധിപ്...പൊതുമേഖലാ എണ്ണക്കമ്പാനികളാണ് ഇപ്രകാരം വിലവർദ്ധിപ്പിക്കുന്നത് എങ്കിലും റിലയൻസ് പോലുള്ള കോർപ്പറേറ്റ് എണ്ണക്കുത്തകകളുടെ ശക്തമായ സമ്മർദ്ദമാണ് ഇതിന്ന് പിന്നിൽ. അതുകൊണ്ട് തന്നെ വലത് പക്ഷ മാധ്യമങ്ങളും സ്വതന്ത്ര ബുദ്ധി ജീവികളും ഇക്കാര്യം കണ്ടതായിപ്പോലും നടിക്കുന്നില്ല.ആയതിനാൽ പരമാവധി പ്രതിഷേധം ഇക്കാര്യത്തിൽ ബോധപൂർവ്വം ഉയർത്തിക്കൊണ്ടു വന്നെങ്കിലേ വിലക്കയറ്റം തടയാൻ കഴിയൂ എന്നാണ് തോനുന്നത്. <br />]kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.com