tag:blogger.com,1999:blog-1070770926765915947.post9094378053155338223..comments2023-06-14T18:33:21.916+05:30Comments on കടത്തനാടൻ (KADATHANADAN): അഴിമതിയുടെ രാഷ്ട്രീയംkadathanadan:കടത്തനാടൻhttp://www.blogger.com/profile/01482492982529889569noreply@blogger.comBlogger5125tag:blogger.com,1999:blog-1070770926765915947.post-30828809573915856962010-12-04T13:27:46.693+05:302010-12-04T13:27:46.693+05:30Satheesan E S ....കേരളത്തിലെ സാമൂഹ്യരംങ്ങത്ത്
അർബ...Satheesan E S ....കേരളത്തിലെ സാമൂഹ്യരംങ്ങത്ത് <br />അർബ്ബുദം പോലെ വളരുന്ന അഴിമതി സമസ്ത മണ്ഢലങ്ങളിലും പിടിമുറുക്കിയിരിക്കുന്നു.വില്ലേജ് ഓഫീസ് ശിപായി മുതൽ ഉന്നത ന്യാധിപന്മാർ വരെ അഴിമതിക്കാരുടെ ശൃംഖല വികസിക്കുംമ്പോൾ അതിന്ന് വില നല്‍കേണ്ടിവരുന്നത് സാധാരണ ജനങ്ങളാണ്.അഴിമതി സ്ഥാപനവല്ക്കരിക്കപ്പെട്ടിരിക്ക്കുന്നു.അതിനാൽ ഏറ്റവും വലിയ അഴിമതിയെപ്പറ്റി പുറത്തുവരുന്ന വിവരങ്ങൾ പോലും നമ്മെ ഞെട്ടിക്കാതിരിക്കുന്നു.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-9498324743228775802010-12-04T12:37:32.319+05:302010-12-04T12:37:32.319+05:30പാവപ്പെട്ടവന്.... കോണ്‍ഗ്രസ്സുകാരുടെ പ്രത്യേകത, അ...പാവപ്പെട്ടവന്.... കോണ്‍ഗ്രസ്സുകാരുടെ പ്രത്യേകത, അവര്‍ക്ക് എന്തും പറയാം എന്തും ചെയ്യാം മറ്റുള്ളവര്‍ ചെയ്യുമ്പോഴും പറയുമ്പോഴും മാത്രമേ അവര്‍ക്കത് ജനാതിപത്യ പ്രശ്നമാവൂ മനുഷ്യാവകാശ പ്രശ്നമാവൂ.ഏതെങ്കിലും പ്രത്യായശാസ്ത്ര് സൈദ്ധന്തിക പ്രശ്നങ്ങളോന്നും ഒരുകാര്യത്തിലും അവരെ ഒട്ടു അലട്ടാറുമില്ല....ലാഭം ലക്ഷ്യമാക്കുകയും അത് നേടാനുള്ള ഏത് മാര്‍ഗ്ഗത്തേയും ന്യായീകരിക്കുകയും ചെയ്യുന്ന മൂലധനത്തിന്റെ പിന്തുണയിലാണ് അഴിമതി പെരുകുന്നത്,സാമൂഹ്യ-രാഷ്ട്രീയമണ്ഢലങ്ങളെ മലീമസമാക്കുന്നത് എന്നയാഥാര്‍ത്ഥ്യം ഈ കോണ്ഗ്രസ്സുകാര് നിര്‍ദ്ദാക്ഷണ്യം അവഗണിക്കുന്നതും അതുകൊണ്ടാണ്..... അതുകൊണ്ട് തന്നെയാണ് അത്തരം താല്‍പ്പര്യവുമായി വരുന്നവര്‍ ആരുതന്നെയായാലും അവരെ സംരക്ഷിക്കാനും പിന്തുണക്കാനും അവര്‍ക്ക് കഴിയുന്നതും.....ആ ഒരു പ്രത്യേകതയേയാണ്, സവിശേഷതേയാണ് കോണ്ഗ്രസ്സുകാര് “ജനാധിപത്യം”എന്നു വിളിക്കുന്നത്.kadathanadan:കടത്തനാടൻhttps://www.blogger.com/profile/01482492982529889569noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-43224228548150035222010-12-03T20:48:58.287+05:302010-12-03T20:48:58.287+05:30സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പ...സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹം.../e s satheesanhttps://www.blogger.com/profile/01683179427990847067noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-25010418118861011502010-12-03T20:48:20.257+05:302010-12-03T20:48:20.257+05:30സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പ...സാമൂഹ്യബോധവും ഉത്തരവാദിത്വവും സത്യസന്ധതയും നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു സമൂഹം.../e s satheesanhttps://www.blogger.com/profile/01683179427990847067noreply@blogger.comtag:blogger.com,1999:blog-1070770926765915947.post-49713885580896279552010-12-03T16:51:56.182+05:302010-12-03T16:51:56.182+05:30വർത്തമാനകാല രാഷ്ട്രിയം മലീമസമായതിന്റെ അക്കംനിരത്തി...വർത്തമാനകാല രാഷ്ട്രിയം മലീമസമായതിന്റെ അക്കംനിരത്തിപറഞ്ഞ ലേഖനം എല്ലാത്തരത്തിലും ഉചിതമായി.ഇന്നിന്റെ രാഷ്ട്രിയനെരിപ്പോടിൽ ചവിട്ടിനിക്കാൻ കഴിയാത്ത പുതുതലമുറയിൽ പെടുന്ന ഹതഭാഗ്യനാണ് ഞാനും .രാജ്യത്തിന്റെ രാഷ്ട്രിയചലനങ്ങൾ നന്നേ ഭയപ്പാടോടു കണ്ടുനിക്കുന്ന ജനകോടിക്കണക്കിനു വരുന്ന പട്ടിണിപാവങ്ങൾ ഞങ്ങളെ ഭരിക്കാനല്ല നയ്ക്കാനാണു സംവിധാനങ്ങൽ വേണ്ടതു എന്നു മുറവിളി ഉണ്ടാക്കുമ്പോളൂം ജനങ്ങളെ അടിമത്വത്തിൽനിന്നും അടിമത്വത്തിലേക്കു തള്ളിവിടുന്ന കരാറുകളുമായി പരക്കം പായുകയാണ് ഇന്ത്യാരജ്യം ഇന്നു .എൻഡോസൽഫാൻ കൊന്ന ആയിരക്കണക്കിനു ജനങ്ങളെ പുശ്ചത്തോടെ കാണുന്ന മന്ത്രിമാരുടെയും,കോർപ്രേറ്റ് ഇടനിലക്കാരുടെയും,ഭൂമാഫികളുടെയും,മനുഷ്യ അവയവങ്ങൾ കയറ്റിഅയക്കുന്നവരുടെയും ഭരണമാണു ഇന്ത്യയിൽ ഇന്നുള്ളതു. പട്ടിണിപാവങ്ങളെ വിരട്ടിയും റൊട്ടികഷണങ്ങൾ നീട്ടി വഞ്ചിച്ചും ഓട്ടുകൾനേടി മന്ത്രിയായവരിൽ നിന്നു മറ്റെന്തു തിരിച്ചുകിട്ടാൻ അഭിവാദ്യങ്ങൾപാവപ്പെട്ടവൻhttps://www.blogger.com/profile/00199296268699153401noreply@blogger.com