2008, ഓഗസ്റ്റ് 23, ശനിയാഴ്‌ച

kadathanadan

അല്‍പ്പം വയ്കിപോയി എങ്കിലും -ചാടിക്കെട്ടി വലിഞ്ഞമ്ര്‍ന്നു ,ഓതിരം കടകം മറിഞ്ഞുവെട്ടി എല്ലാ കളരി ദേവന്മാരെയും സാക്ഷിനിര്‍ത്തി ഞാനും ഇതാ അന്കം കുറിക്കുന്നു .ബൂലോകത്തിലെ സകലമാന ഗുരിക്കന്മാരും അനുഗ്രഹിക്കും എന്ന് പ്രതീഷിക്കുന്നു