2009, മാർച്ച് 26, വ്യാഴാഴ്‌ച

വടകര ബ്ലോഗ്‌ ശിൽപശാല

"ബ്ലോഗ്‌ അക്കാദമിയുടെ സഹായ സഹകരണത്തോടെ മെയ്‌ 3 ന് വടകരയിൽ നടക്കുന്ന ശിൽപശാലയിൽ ബ്ലോഗ്‌ സംബന്ധിച്ച വിവിധ വിഷയങ്ങളെക്കുറിച്ച്‌ വിദഗ്ദരായവർ ക്ലാസ്സുകൾ നടത്തും.
ശിൽപശാല വൻ വിജയമാക്കി മാറ്റുന്നതിന്ന് മുഴുവൻ ബ്ലോഗേഴ്സിനെയും ബ്ലോഗറാവാൻ ആഗ്രഹിക്കുന്നവരെയും ബ്ലോഗ്‌ സ്നേഹികളെയും ക്ഷണിക്കുന്നു.
എല്ലാ അർത്ഥത്തിലും പങ്കാളികളായി ശിൽപശാല ഒരു അനുഭവമാക്കി മാറ്റാൻ ഫലപ്രദമായി ഇടപെടാൻ ഒരിക്കൽ കൂടി അഭ്യർത്ഥിക്കുന്നു .
അഡ്വ:സി ഭാസ്കരൻ .
നാരായണ നഗരം കുട്ടികൃഷ്ണൻ.
ഷർളിൻ ദാസ്‌ .
കെ എം ബാബു.
എ പി ശശിധരൻ മാസ്റ്റർ.
ഒഡേസ സത്യൻ.
എടച്ചേരി ദാസൻ.
ബന്ധങ്ങൾക്ക്‌ 9495317992

7 അഭിപ്രായങ്ങൾ:

അജ്ഞാതന്‍ പറഞ്ഞു...

പ്രിയരെ, നിങ്ങളുടെ അടിയന്തിര ശ്രദ്ധക്ക്..ദയവായി ഇവിടെ ക്ലിക്കുക

Blog Academy പറഞ്ഞു...

ഈ ബ്ലോഗ് ശില്‍പ്പശാലക്ക് സമൂഹത്തില്‍ കാര്യമായ ബ്ലോഗ് ആഭിമുഖ്യം ജനിപ്പിക്കാനാകട്ടെ.
ശില്‍പ്പശാലയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ള ബ്ലോഗേഴ്സും,ബ്ലോഗ് തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവരും ഫോണിലൂടെ
ബന്ധപ്പെടാന്‍ ശ്രമിക്കുക.

ചാണക്യന്‍ പറഞ്ഞു...

ആശംസകള്‍....

ഡി പ്രദീപ്‌ കുമാര്‍ d.pradeep kumar പറഞ്ഞു...

സാമൂഹിക പ്രതിബദ്ധതയുള്ള ബ്ലോഗര്‍മാരെ സൃഷ്ടിക്കാന്‍ നമുക്കു കഴിഞ്ഞെങ്കില്‍..

TRICHUR BLOG CLUB പറഞ്ഞു...

ദയവായി venue details ലേന്‍ഡ് മാര്‍ക്ക് സഹിതം പ്രസിദ്ധപ്പെടുത്തുക.
അയല്‍ ജില്ലകളിലെ എന്നെപോലെയുള്ള ആളുകള്‍ക്ക് ഉപകരിക്കും വിധം.

സ്നേഹത്തോടെ

ജെ പി

തൃശ്ശൂര്‍ പൂരത്തിന്റെ ദിവസങ്ങളായതിനാല്‍ തൃശ്ശൂര്‍ക്കാര്‍ക്ക് അതില്‍ സംബന്ധിക്കാന്‍ പറ്റുമോ എന്ന് തോന്നുന്നില്ല.

മാഹിഷ്‌മതി പറഞ്ഞു...

സർ ,

തീർച്ചയായും പങ്കെടുക്കും,വടകരയിലെ ജനങ്ങൾ ബ്ലോഗ്ഗിനെ പരിചയപെടുന്ന ഈ അവസരം ഭംഗിയാക്കാൻ കഴിവതും ശ്രമിക്കാം

മാഹിഷ്‌മതി പറഞ്ഞു...

വടകരയിലെ എനിക്കറിയാവുന്ന രണ്ട് ബ്ലോഗ്ഗർ മാരുടെ യു.ആർ.എൽ.ഇതോടൊപ്പം വയ്ക്കുന്നു സാർ അവരെയും കൂടി നമ്മുടെ ശില്പ ശാലക്ക് ക്ഷണിക്കുമല്ലോ?
http://sruthasoma.blogspot.com/
http://mitukkan.blogspot.com/